kob-kamalam

മള്ളൂശേരി : പർത്താനത്ത് മാലിയിൽ പരേതനായ എം.എൻ.സോമന്റെ ഭാര്യ കമലമ്മ (82) നിര്യാതയായി. മക്കൾ : എം.എസ്.ബ്രയിൻ (കോൺട്രാക്ടർ), എം.എസ്.ഷൈൻ (ദുബായ്), എം.എസ്.ലേഖ, എം.എസ്.ജൂലി, പരേതനായ എം.എസ്.ലാൽ. മരുമക്കൾ : സജീവ് വെട്ടുകുഴിയിൽ, രാജേഷ് മേനാശേരി, പ്രീത പഴൂമാലിയിൽ, ഷൈലജ വിഴാനിക്കാട്. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.