പേരൂർ : റിട്ട.സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ കൊടുവത്താനത്ത് സി.ഐ.ചാക്കോ (97) നിര്യാതനായി. കുമരകം തൈത്തറ കുടുംബാംഗം. ഭാര്യ : പരേതയായ ലീലാമ്മ. മക്കൾ : എബ്രഹാം സി ചാക്കോ (റിട്ട.ട്രഷറി ഓഫീസർ), ഷൈല, ഷീന, ഷീജ. മരുമക്കൾ : അന്നമ്മ എബ്രഹാം, മാണി ജോസഫ്, ജെയിംസ് എബ്രഹാം, ജോർജ് മാത്യു. സംസ്കാരം നടത്തി.