devaki

കുമരകം : ഇടവട്ടം വാണിയപ്പുരയിൽ തങ്കപ്പന്റെ ഭാര്യ ദേവകി (85) നിര്യാതയായി. ഒളശ്ശ മുട്ടുപ്പുറം കുടുംബാംഗമാണ്. മക്കൾ : തങ്കമണി ഓമന , ജയമോൾ , ബിജിമോൾ , പരേതനായ ജയപ്രകാശ്, അജിമോൻ . മരുമക്കൾ : രവീന്ദ്രൻ , സലിമോൻ (വരമ്പനികം) , പൊന്നപ്പൻ (പരിപ്പ് ) , സലിമോൻ (അഞ്ചേരി ), വിജി (ചെറുകര ), നിഷാമോൾ . സംസ്ക്കാരം നടത്തി.