ബൈസൺവാലി: ബംഗ്ലൂരുവിൽ ഇന്റീരിയർ ഡിസൈനറായ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി കടമാട്ട് വിജയൻ -സ്മിത ദമ്പതികളുടെ മകൻ വിഷ്ണു (25) ആണ് മരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം അവിടെ സംസ്‌കരിച്ചു.