പൊൻമുടി: ഒഴുകയിൽ പരേതനായ ജോസഫിന്റെഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ10 ന് പന്നിയാർകൂട്ടി സെന്റ് മേരീസ് പള്ളിയിൽ. മുണ്ടക്കയം വട്ടോത്ത് കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, മേഴ്‌സി, ജെസി, ഷാജി, ഷൈനി, ജെയ്‌സൺ. മരുമക്കൾ: ബേബി, ദേവസ്യാച്ചൻ, റെജി, തങ്കച്ചൻ, അനു.