obitmarydevasya

തോക്കുപാറ: ആനവിരട്ടി കൂനംപാറയിൽ പരേതനായ ദേവസ്യ യുടെ (കുട്ടിച്ചേട്ടൻ) ഭാര്യ മേരി ദേവസ്യ (93) നിര്യാതയായി.പരേത കോളപ്ര കുടക്കച്ചിറയിൽ കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കൂമ്പൻപാറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.
മക്കൾ:വാവച്ചൻ,റോയി,സലോമി.മരുമക്കൾ:ജോളി,സോളി,ജോസ്.