arrest

മ​ല​പ്പു​റം​:​ ​ക​രി​പ്പൂ​രി​ൽ​ ​നാ​ലു​പേ​രി​ൽ​ ​നി​ന്നാ​യി​ 1.75​ ​കോ​ടി​യു​ടെ​ 4.12​ ​കി​ലോ​ ​സ്വ​ർ​ണ​ ​മി​ശ്രി​ത​വും​ ​മ​റ്റൊ​രാ​ളി​ൽ​ ​നി​ന്ന് 164​ ​ഗ്രാം​ ​സ്വ​ർ​ണ​വും​ ​പി​ടി​ച്ചു.​ 1.75​ ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കും.​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​അ​ജാ​സ്,​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​സ​ഫ്‌​വാ​ൻ,​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഹു​സൈ​ൻ,​ ​ശി​ഹാ​ബു​ദ്ധീ​ൻ​ ​എ​ന്നി​വ​രാ​ണ് ​സ്വ​ർ​ണ​ ​മി​ശ്രി​ത​വു​മാ​യി​ ​പി​ടി​യി​ലാ​യ​ത്.​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ ​യ​ഹ്യ​ ​പ​ർ​വേ​സാ​ണ് 164​ ​ഗ്രാം​ ​സ്വ​ർ​ണ​വു​മാ​യി​ ​പി​ടി​യി​ലാ​യ​ത്.​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്ന് ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​യാ​ത്ര​ ​ചെ​യ്ത​ ​മു​ഹ​മ്മ​ദ് ​അ​ജാ​സി​ൽ​ ​നി​ന്ന് 1191​ ​ഗ്രാം​ ​സ്വ​ർ​ണ​ ​സം​യു​ക്ത​മാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ജി​ദ്ദ​യി​ൽ​ ​നി​ന്ന് ​ഇ​ൻ​ഡി​ഗോ​ ​ഫ്ളൈ​റ്റി​ൽ​ ​യാ​ത്ര​ ​ചെ​യ്ത​ ​മു​ഹ​മ്മ​ദ് ​സ​ഫ്‌​വാ​നി​ൽ​ ​നി​ന്ന് 958​ ​ഗ്രാം​ ​സ്വ​ർ​ണ​ ​സം​യു​ക്ത​വും​ ​പി​ടി​കൂ​ടി.​ ​ദു​ബാ​യി​ൽ​ ​നി​ന്ന് ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​ഐ​എ​ക്സ് ​വി​മാ​ന​ത്തി​ൽ​ ​എ​ത്തി​യ​ ​യ​ഹി​യ​ ​പ​ർ​വേ​സി​ൽ​ ​നി​ന്ന് 164​ ​ഗ്രാം​ ​സ്വ​ർ​ണം​ ​പി​ടി​ച്ചെ​ടു​ത്തു.​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​ഫ്‌​ളൈ​റ്റി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ക​യാ​യി​രു​ന്ന​ ​ഹു​സൈ​ൻ​ ​മേ​നാ​ട്ടി​ൽ​എ​ന്ന​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 1080​ ​ഗ്രാം​ ​സ്വ​ർ​ണ​ ​സം​യു​ക്തം​ ​പി​ടി​ച്ചെ​ടു​ത്തു.​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​ഫ്ളൈ​റ്റി​ൽ​ ​എ​ത്തി​യ​ ​ഷി​ഹാ​ബു​ദ്ധീ​ൻ​ ​എ​ന്ന​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 890​ ​ഗ്രാം​ ​സ്വ​ർ​ണ​ ​സം​യു​ക്തം​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഇ​രു​വ​രു​ടെ​യും​ ​മ​ലാ​ശ​യ​ത്തി​നു​ള്ളി​ൽ​ ​സ്വ​ർ​ണ​ ​സം​യു​ക്തം​ ​ചെ​റി​യ​ ​ഗു​ളി​ക​ക​ളാ​യി​ ​ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.