മേലാറ്റുമൂഴി: കുഴിക്കര തടത്തരികത്ത് വീട്ടിൽ മാധവൻ (85) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: ശശി, ജയ, ശോഭ, മണിരാജ്. മരുമക്കൾ: ശശികല, സുരേന്ദ്രൻ, സുദേവൻ, ഷീബ.സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.