v

മുംബയ്: മഹാരാഷ്ട്രയിൽ 10 മന്ത്രിമാർക്കും 20ലേറെ എം.എൽ.എമാർക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കൊവിഡ് കേസുകൾ ഉയർന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം സൂചന നല്‍കി.