ബിവറേജസിൽ നിന്ന് മദ്യം വാങ്ങി കോവളത്തെ താമസസ്ഥലത്തേക്ക് പോയ വിദേശിയോട് പൊലീസ് മദ്യം ഒഴിച്ച് കളയാൻ ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ