fish


മത്തിക്ക് 120, നെയ്‌മീന് 900 ഇങ്ങനെ മത്സ്യങ്ങളുടെ വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കടൽ കായൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വിപണിയിൽ വില വർദ്ധനയ്ക്ക് കാരണം