യു.എസിലെ കൊളറാഡോയിൽ അതിശക്തമായ കാട്ടുതീയിൽ ആയിരത്തോളം വീടുകൾ കത്തി നശിച്ചു. ആളുകൾ ജീവനുംകൊണ്ട് പരക്കം പായുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.