ഉർവ്വശിയും ദിലീപും ജോഡികളായെത്തുന്ന ആദ്യ ചിത്രം സൗഹൃദ വലയത്തിന്റെ കൂടിച്ചേരൽ. ചെറിയൊരു കഥ എങ്ങനെ മനോഹരമാക്കം അതാണ് 'കേശു ഈ വീടിന്റെ നാഥന്‍'