
സമൂഹത്തിൽ വർധിച്ചുവരുന്ന
സ്ത്രീധന പീഡനങ്ങൾക്കെതിരെ തിരുവനന്തപുരം പേട്ട ഗവ.ഗേൾസ് സ്‌കൂളിലെ വിദ്യാർഥികളായ അപർണ വിജയ്, ഗ്രീഷ്മ, വൈഷ്ണവി, നാസില, അക്ഷര, മാളവിക, ശിവാനി, അന്നാ രാജ്, അനുജി എന്നിവർ ചേർന്ന് കനൽപ്പൊട്ട് എന്ന തെരുവ് നാടകം അവതരിപ്പിച്ചത്.
ഗോകുൽ കൃഷ്ണ