മന്നം ജയന്തിയോടനുബന്ധിച്ച് ചങ്ങനാശേരി പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പ്പാർച്ചന നടത്തിയശേഷം മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ തൃതീയൻ കാതോലിക്ക ബാവ എൻ.എസ്.എസ് ജനറൽ സെകട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു