ബാലരാമപുരം: ആട്ടറമൂല കുറുമൊഴിക്കൽ വിള വീട്ടിൽ ഡി.തോമസ് (80) നിര്യാതനായി ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ജിക്കി മോൾ, രാജശ്രീ, മരുമക്കൾ: കനകരാജ്, ഗോപി- പ്രാർത്ഥന ബുധനാഴ്ച രാവിലെ 10 മണിക്ക് .