indrans

ഇ​ന്ദ്ര​ൻ​സി​നെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​പ്ര​ശാ​ന്ത് ​കാ​ന​ത്തൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്‌​റ്റേ​ഷ​ൻ​ 5​ ​ജ​നു​വ​രി​ 7​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​പ്ര​യാ​ൺ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​ ​തൊ​ട്ട​പ്പ​ൻ​ ​ഫെ​യിം​ ​പ്രി​യം​വ​ദ​ ​കൃ​ഷ്ണ​നാ​ണ്.​ ​ഡ​യാ​ന​ ​ഹ​മീ​ദും​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​
ന​ഞ്ചി​യ​മ്മ,​വി​നോ​ദ് ​കോ​വൂ​ർ,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ,​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​ഐ.​എം.​വി​ജ​യ​ൻ,​ ​ദി​നേ​ശ് ​പ​ണി​ക്ക​ർ,​ ​അ​നൂ​പ് ​ച​ന്ദ്ര​ൻ,​ ​ശി​വ​ൻ​ ​കൃ​ഷ്ണ​ൻ​കു​ട്ടി​ ​നാ​യ​ർ,​ ​ജെ​യിം​സ് ​ഏ​ലി​യ,​ ​മാ​സ്റ്റ​ർ​ ​ഡാ​വി​ൻ​ചി,​ ​പ​ള​നി​സാ​മി,​ ​ഷാ​രി​ൻ,​ ​ജ്യോ​തി​ ​ച​ന്ദ്ര​ൻ,​ ​ദേ​വി​ ​കൃ​ഷ്ണ,​ ​പ്രി​യ​ ​ഹ​രീ​ഷ്,​ ​ഗി​രീ​ഷ് ​കാ​റ​മേ​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഏ​റെ​ ​നി​ഗൂ​ഢ​ത​ ​നി​റ​ഞ്ഞ​ ​പ്ര​മേ​യ​മാ​ണ് ​ചി​ത്ര​ത്തി​ന്റേ​ത്.​ ​പ്ര​താ​പ് ​നാ​യ​രാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​യി​താ​വും​ ​ഛാ​യാ​ഗ്രാ​ഹ​ക​നും.​ ​ മാ​പ് ​ഫി​ലിം​ ​ഫാ​ക്ട​റി​യു​ടെ​ ​ബാ​ന​റി​ൽ​ ​ബി.​എ.​മാ​യ​ ​ആ​ണ് ​നി​ർ​മാ​ണം.