
അഭിവാദ്യങ്ങൾ സഖാവേ....
പാലക്കാട് നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ തേജസ് അഭിവാദ്യം ചെയുന്നു പാർട്ടിയുടെ ലോക്കൽ സമ്മേളന സമയത്ത് വിവിധ ഭാഗങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് സോഷ്യൽ മീഡിയിൽ വയറലായിരിന്നു സഹോദരി ഗായത്രിയും പിതാവ് രമേഷും സമീപം.