
പ്രപഞ്ചത്തിന്റെ ഉല്പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിർഭാവം, തിരോഭാവം, വിദ്യ, അവിദ്യ എന്നിവ വ്യക്തമായി അറിയുന്നത് ഭഗവാനാണ്. പ്രപഞ്ചത്തിനേകാശ്രയമായ ദൈവവും ദൈവത്തെ കണ്ടവരുമല്ലാതെ ഇതൊക്കെയറിയുന്നവർ ആരുണ്ട്.