ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി സീരിയലില്‍ പരമശിവനായി വന്ന മോഹിത് റെയ്‌നയുടെ വിവാഹ വാർത്ത ആരാധകരെ അത്ഭുതപ്പെടുത്തി. കാമുകി അദിതിയാണ് വധു.