kajal-aggarwal-gautam-kit


പുതുവർഷത്തിൽ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ചുലുവും. ഗൗതം കിച്ചുലു തന്നെയാണ് കാജൽ ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്