കനത്ത സുരക്ഷയിൽ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ 100 വർഷം പഴക്കമുള്ള നവീകരിച്ച മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ കനത്ത സുരക്ഷയോടെ നടന്ന സന്ദർശനത്തിൽ ഇന്ത്യയിൽനിന്നടക്കം തീർത്ഥാടകർ പ്രാർത്ഥനക്കെത്തി