
89-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ കുറ്റമറ്റ രീതിയിലുളള ക്രമസമാധാന പരിപാലനം നടത്തിയതിനുളള ശിവഗിരിമഠത്തിന്റെ ഉപഹാരം വർക്കല ഡി.വൈ.എസ്.പി പി.നിയാസിന് മന്ത്രി ആന്റണിരാജു സമ്മാനിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ബിനോയ് വിശ്വം എം.പി,വി.ജോയ് എം .എൽ.എ,എം.ലിജു,ഹരിശങ്കർ,വർക്കല കഹാർ എന്നിവർ സമീപം