crime

തൃശ്ശൂർ: തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടികൊന്നു. തൃശ്ശൂർ വെങ്ങിണിശ്ശേരിയിലാണ് സംഭവം. പതിനെട്ടുകാരിയായ ശ്രദ്ധ്യയെയാണ് അച്ഛനായ സുരേഷ് വെട്ടികൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള മകളെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഇയാൾ കൊലപ്പെടുത്തിയതെന്നാണ് സൂചന.