
സ്നേഹത്തണലിൽ... 15 മുതൽ 18 വയസുവരെയുളള കുട്ടികൾക്കുക്ക് വാക്സിനേഷൻ ആരംഭിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച കുട്ടികളെ സന്ദർശിച്ച ശേഷം പുറത്തേക്ക് വന്ന ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആരോഗ്യ പ്രവർത്തകരുടെ സ്നേഹത്തിന് നടുവിൽ.