കരുത്താർജ്ജിക്കാൻ... 15 മുതൽ 18 വയസുവരെയുളള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച ശേഷം നിരീക്ഷണത്തിലിരുന്ന കുട്ടികളെ സന്ദർശിക്കുവാനെത്തിയ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.