road

തൃശൂർ രാമനിലയത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോൺസിറ്റ്വൻസി മോണിറ്ററിംഗ് ടീം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. കുതിരാൻ ടണൽ നോഡൽ ഓഫീസർ എസ്.ഷാനവാസ് തുടങ്ങിയർ സമീപം.