ദൈവബോധം മങ്ങുന്നതിന്റെ കൂടുതൽ കുറവനുസരിച്ചാണ് മായയിൽ ഗുണമണ്ഡലങ്ങൾ ആവിർഭവിക്കുന്നത്. സത്വഗുണ മണ്ഡലത്തിൽ തേജോമയം. രജോ മണ്ഡലത്തിൽ സങ്കല്പമയം. തമോമണ്ഡലത്തിൽ ജഡമയം.