പാച്ചല്ലൂർ: വലിയവിളാകം പരേതനായ വിശ്വനാഥന്റെ ഭാര്യ മംഗലാക്ഷി (85) നിര്യാതയായി.മക്കൾ :പ്രസന്ന ,ശാന്ത, വിമല, സുനിത, സതികുമാർ. മരുമക്കൾ: വിശ്വംഭരൻ, സുധർശനൻ, രമേശൻ,പരേതനായ ദിലീപ് കുമാർ , തങ്കച്ചി. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.