പൂജപ്പുര : തിരുമല കുണ്ടമൺഭാഗം ദേവീനഗർ ടി.സി. 41/1617 ദേവിപ്രിയയിൽ എ.കോമളകുമാരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മക്കൾ: ജയകുമാർ, പരേതനായ ഉദയകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഗീതാകുമാരി, മിനി, സിന്ധു. സഞ്ചയനം ഞായറാഴ്ച 8.30-ന്.