df

മുംബയ്: ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താരയുടെ പുതിയ സി.ഇ.ഒ ആയി വിനോദ് കണ്ണൻ ചുമതലയേറ്റു. സി. ഇ.ഒയായിരുന്ന ലെസ്‌ലി തംഗ് സിങ്കപ്പുർ എയർലൈൻസിൽ ഉന്നതപദവിയിലേക്ക് പോകുന്ന ഒഴിവിലാണ് വിസ്താരയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആയ വിനോദ് കണ്ണൻ സി. ഇ.ഒ ആയത്.