അമൃതാനന്ദമയി മഠത്തിന്റെ വാർഷിക സേവന പദ്ധതികളുടെ ഭാഗമായി വനിതാ ശാക്തീകരണ സ്വാശ്രയ കൂട്ടായ്മയായ അമൃത ശ്രീ വാർഷിക പരിപാടികളുടെ ഭാഗമായി കൊടുങ്ങല്ലൂർ, തൃശൂർ മേഖലകളിലെ ഗുണഭോക്താക്കൾക്കുള്ള സഹായ വിതരണം തൃശൂർ അയ്യന്തോൾ അമൃത വിദ്യാലയത്തിൽ സംഘടിപ്പിച്ചപ്പോൾ.