സുബാഷ് കെ (50)
തിരുവനന്തപുരം: കരുമം കൃഷ്ണഭവനിൽ കെ.സുബാഷ് (50 ) നിര്യാതനായി.
ഭാര്യ ശശികല. എൻ. മക്കൾ: ജനു കൃഷ്ണ, ജിഷ്ണു സുബാഷ്.അമ്മ സാവിത്രി.
സഞ്ചയനം 10ന് രാവിലെ 7 മണിക്ക്.