sarada

ബാലരാമപുരം: അതിയന്നൂർ ആറാലുംമൂട് പിച്ചിക്കോട് കണ്ണേറ്റ് പുത്തൻവീട്ടിൽ പരേതനായ കേശവനാശാരിയുടെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: വസന്ത, തങ്കമണി, ലീല, രമ. മരുമക്കൾ: ജയരാജ്, ശശി, വിക്ടർ, ബാബു .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.