mbappe

പാരീസ് : സൂപ്പർ താരം കിലിയൻ എംബാപ്പെ ഹാട്രിക്ക് നേടിയ മത്സരത്തിൽ നാലാം ഡിവിഷൻ ക്ളബ് വാനസിനെ 4-0ത്തിന് തകർത്ത് പാരീസ് എസ്.ജി ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടറിലെത്തി. കൊവിഡിന്റെ പിടിയിലായ മെസി കളിക്കാൻ ഇറങ്ങിയിരുന്നില്ല.കിംബലെയാണ് ആദ്യ ഗോൾ നേടിയത്. 18 മിനിട്ടുകൾക്കിടയിലാണ് എംബാപ്പെ ഹാട്രിക്ക് തികച്ചത്.