m

തിരുവനന്തപുരം പൗരാവലിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന പദ്‌മഭൂഷൺ ശ്രീ എം-ന് ആദരം പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീ എം-നെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ.