ravalji

കേരളത്തിലെ ബ്രാഹ്മണ കുടുംബത്തിൽ നിന്ന് റാവൽജി ആകണമെന്ന ആചാരം ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണ്. പയ്യന്നൂരിലെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് നിലവിൽ ബദരിനാഥിലെ റാവൽജി.