cv-trivikraman

തിരുവനന്തപുരം: വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ലളിതയാണ് ഭാര്യ. നടി മാലാപാർവതിയുടെ പിതാവാണ്. ലക്ഷ്മിയാണ് മറ്റൊരു മകൾ.