girl

അല്ലു അർജുന്റെ 'പുഷ്പ' എന്ന ചിത്രത്തിലെ 'സാമി സാമി' എന്ന ഗാനത്തിന് ആരാധകരേറെയാണ്. മലയാളികൾ ഉൾപ്പടെ ഈ പാട്ടിന് ചുവടുവച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും രംഗത്തെത്തിയത്. അതിൽ ചിലതൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ഈ പാട്ടിന് ചുവടുവച്ചുകൊണ്ട് ഒരു കൊച്ചുപെൺകുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. പെൺകുട്ടിയുടെ ക്യൂട്ട് ഡാൻസ് സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.

View this post on Instagram

A post shared by Sɪᴠᴀᴮᵒˢˢ ࿐ (@siva_0845)

സിത്താരയാണ് ഈ ഗാനത്തിന്റെ മലയാളം വെർഷൻ ആലപിച്ചിരിക്കുന്നത്. ദേവി ശ്രി പ്രസാദാണ് സിജു തുറവൂരിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് .