ഓ മൈ ഗോഡിൻ്റെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡിൽ ലേഡീസിൻ്റെ ന്യൂ ഇയർ പാർട്ടിയാണ് വിഷയം. ന്യൂ ഇയർ പാർട്ടിയ്ക്ക് വേണ്ടി കേക്ക് ഓർഡർ എടുത്ത് ചെയ്ത് കൊണ്ടുവരുന്ന പെൺകുട്ടിയ്ക്ക് കുടിച്ച് വയലൻ്റായ പെണ്ണുങ്ങൾ കൊടുക്കുന്ന പ്രാങ്കാണ് വേറിട്ട കാഴ്ച തീർക്കുന്നത്.