street

അച്ചൻ്റെ രാരാരീരോ... പൊരിവെയിലത്ത് ഉന്തുവണ്ടിയിൽ ആക്രി സാധനങ്ങളുമായി അന്നം തേടുന്ന തമിഴ് നാടോടി യുവാവ് കൂടെകൂട്ടിയ തന്റെ മകൾക്ക് ഉന്തു വണ്ടിയിൽ സുഖമായി ഇരിക്കുവാൻ സംവിധാനമൊരുക്കിയപ്പോൾ. തൃശൂരിൽ നിന്നൊരു ദൃശ്യം.