
പാട്ന : ബീഹാറിൽ ഉപമുഖ്യമന്ത്രിമാരായ തർക്കിഷോർ പ്രസാദ്, രേണു ദേവി, വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി, എക്സൈസ് മന്ത്രി സുനിൽ കുമാർ, വിദ്യാഭ്യാസ പാർലമെന്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ഉണ്ടായിരുന്ന 11 പേർക്ക് രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണിത്.