crime

ആ​ല​പ്പു​ഴ​:​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​ഹെ​ൽ​ത്ത് ​സ്ക്വാ​ഡ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ന​ഗ​ര​ത്തി​ലെ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​നി​ന്ന് ​പ​ഴ​കി​യ​ ​ഭ​ക്ഷ​ണം​ ​പി​ടി​ച്ചു.​ ​എ​ച്ച്.​ഐ​മാ​രാ​യ​ ​അ​നി​ൽ​കു​മാ​ർ,​ ​ശി​വ​കു​മാ​ർ,​ ​സി.​വി.​ര​ഘു,​ ​ജെ.​എ​ച്ച്.​ഐ​മാ​രാ​യ​ ​ഷം​സു​ദ്ദീ​ൻ,​ ​അ​നീ​സ്,​ ​ടെ​ൻ​ഷി,​ ​സ്മി​ത​ ​എ​ന്നി​വ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്തു.
വ​രും​ദി​വ​സ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​തു​ട​രു​മെ​ന്ന് ​ന​ര​സ​ഭാ​ദ്ധ്യ​ക്ഷ​ ​സൗ​മ്യ​ ​രാ​ജ്,​ ​ആ​രോ​ഗ്യ​ ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ ​ബീ​ന​ ​ര​മേ​ശ് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.