arrest

ച​ങ്ങ​നാ​ശേ​രി​:​ ​വാ​ട​ക​വീ​ടി​നു​ള്ളി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 5000​ ​പാ​യ്ക്ക​റ്റ് ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പന്ന​ങ്ങ​ൾ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡും​ ​ച​ങ്ങ​നാ​ശേ​രി​ ​പൊ​ലീ​സും​ ​ചേ​ർ​ന്നു​ ​പി​ടി​കൂ​ടി.​ ​പു​ഴ​വാ​ത് ​മ​ധു​ര​വീ​ട് ​റ​ഫീ​ഖ് ​(40​)​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​പു​ക​യി​ല​ ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​ആ​റി​നാ​ണ് ​ന​ഗ​ര​ത്തി​ലെ​ ​വീ​ട്ടി​ൽ​ ​പൊ​ലീ​സ് ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.​ ​അ​ഞ്ചു​ ​മാ​സ​മാ​യി​ ​റ​ഫീ​ഖ് ​വീ​ട് ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത് ​പു​ക​യി​ല​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​റ​ഫീ​ഖി​നെ​ ​പി​ടി​കൂ​ടു​ന്ന​തി​നാ​യി​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​സ്‌​കൂ​ൾ,​ ​കോ​ള​ജ് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു​ ​ഇ​യാ​ൾ​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യി​രു​ന്ന​ത്.
ച​ങ്ങ​നാ​ശേ​രി​ ​എ​സ്എ​ച്ച്ഒ​ ​കെ.​ആ​ർ.​ ​പ്ര​ശാ​ന്ത് ​കു​മാ​ർ,​ ​എ​സ്.​ഐ​ ​ശ്രീ​കു​മാ​ർ,​ ​വ​നി​ത​ ​എ​സ്.​ഐ​ ​സു​പ്ര​ഭ,​ ​എ.​എ​സ്.​ഐ​ ​സി​ജു​ ​കെ.​ ​സൈ​മ​ൺ,​ ​ശ്രീ​ജി​ത്ത് ​ബി.​ ​പി​ള്ള,​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​എ​സ.​ഐ​ ​സ​ജീ​വ് ​ച​ന്ദ്ര​ൻ,​ ​കെ.​ആ​ർ​ ​അ​ജ​യ​കു​മാ​ർ,​ ​ശ്രീ​ജി​ത്ത് ​ബി.​ ​നാ​യ​ർ,​ ​തോം​സ​ൺ​ ​കെ.​ ​മാ​ത്യു,​ ​വി.​കെ​ ​അ​നീ​ഷ്,​ ​എ​സ്.​ ​അ​രു​ൺ,​ ​പി.​കെ​ ​ഷി​ബു,​ ​ഷ​മീ​ർ​ ​സ​മ​ദ് ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.