സഞ്ചാരികളുടെ ഇഷ്ട സങ്കേതമാണ് അമ്പലവയലിലെ ഫാന്റം റോക്ക്. ചിത്രകഥയിലെ ഫാന്റത്തിനോട് രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഈ പാറയ്ക്ക് പ്രദേശവാസികൾ ഇങ്ങനെ പേരിട്ടത്.
കെ.ആർ. രമിത്