കൂട്ടിൽ നിന്നും പുറത്തു ചാടി കുവൈത്തിലെ നിരത്തിലൂടെ ഓടുന്നതിനിടയിൽ പ്രദേശത്ത് ഭീതിവിതച്ച സിംഹത്തെ തൂക്കിയെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യമാണ് വീഡിയോയിൽ