കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കയറ്റിറക്ക് തൊഴിലാളികളുടെ സമരത്തെ തുടർന്ന് വിൽപ്പനക്ക് സാധനങ്ങൾ ഇല്ലാതെ അടച്ചിട്ട തൃശൂർ ശക്തൻ പച്ചക്കറിമാർക്കറ്റിലെ കടകൾ.