ആത്മാവാകുന്ന സമുദ്രത്തിലെ രത്നങ്ങളാണ് അറിവുകൾ. ആനന്ദാനുഭവങ്ങൾ അതിൽ നിന്നു പൊന്തിവരുന്ന അമൃതബിന്ദുക്കൾ. ഇതാണ് സംസാര സമുദ്രം.