ramachandran

ഊരൂട്ടമ്പലം : പ്ലാവിള മാധവ വിലാസത്തിൽ കെ. രാമചന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ : ജെ. വിജയമ്മപിള്ള. മക്കൾ : ആർ. സതീഷ് കുമാർ, വി. മല്ലിക, ആർ.പ്രദീപ്കുമാർ. മരുമക്കൾ : പി. ജയന്തികുമാരി, ഡി. ജയകുമാർ, ആർ.ജി. പ്രമീള. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.