shylaja

കള്ളിക്കാട്‌ : പന്ത ഇടവാച്ചൽ ശ്രീശാരദത്തിൽ മുരളീധരൻ നായരുടെ ഭാര്യ ഷൈലജകുമാരി ( 56) നിര്യാതയായി.
മക്കൾ :പ്രതീഷ് മുരളി ,പ്രതിഭ മുരളി . മരുമക്കൾ :അശ്വതി,വൈശാഖ്.സഞ്ചയനം ചൊവ്വ രാവിലെ 8 മണിക്ക്.